ബാലരാമപുരം: തുമ്പോട് ശാഖയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന വാഹനം നാളെ രാവിലെ 6 ന് പുറപ്പെടും. കുളത്തൂർ കോലത്തുകര ക്ഷേത്രം,​ കാട്ടിൽ മേക്കതിൽ ശ്രീദേവി ക്ഷേത്രം,​ പൊന്മറ,​ ചവറ,​ കൊല്ലം ബീച്ച്,​ തോന്നക്കൽ ആശാൻ സ്മാരകം,​ ചെമ്പഴന്തി ഗുരുകുലം എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. കൂടുതൽ വിവരങ്ങൾക്ക് 9497008386,​9744821246 എന്നീ നമ്പറിൽ ബന്ധപ്പെടുക.