തിരുവനന്തപുരം:ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പാറ്റൂ‌ർ,തകരപ്പറമ്പ് കേന്ദ്രങ്ങളിൽ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാം.എം.എസ്. ഓഫീസ്, ഡി.ടി.പി,ഫോട്ടോഷോപ്പ്, കോറൽഡ്രോ,വേഡ് പ്രോസസിംഗ്,ഡാറ്റാ എൻട്രി,ഫണ്ടമെന്റൽസ് ഒഫ് കമ്പ്യൂട്ടർ,ഗൾഫ് പാക്കേജ് എന്നിവയിലാണ് പരിശീലനം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037893148, 9567803710