dec29a

കടയ്ക്കാവൂർ: കായിക്കര മാമ്പള്ളിയിൽ പരേതതനായ പി.ആർ. ദാസിന്റെ ഭാര്യ എം.സുശീല (75)​ നിര്യാതയായി. മക്കൾ: സി.ആർ.ശ്രീഷാപ്രസാദ്,​ സി.ആർ. അല്ലി സജീവ്,​ സി.ആർ.ശങ്കർ. സംസ്കാരം ഇന്ന്​ രാവിലെ 10 ന്.