വെഞ്ഞാറമൂട്: പിരപ്പൻകോട് കൊപ്പം ചിതലയ്ക്കൽ വീട്ടിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ: ജഗദമ്മ (80) നിര്യാതയായി.മക്കൾ: ലോചനൻ, ശ്യാമള, രാജൻ, വസന്ത, വിജയകുമാരി, സത്യശീലൻ, മരുമക്കൾ: ലൈല, രാജു, അജിത, ജയൻ, ഫ്രാൻസിസ്, രജിത.