വെഞ്ഞാറമൂട്: വട്ടയം ചരുവിള പുത്തൻവീട്ടിൽ ഷണ്മുഖൻ ചെട്ടിയാരുടെ ഭാര്യ കമലമ്മ (80) നിര്യാതയായി. മക്കൾ:മോഹൻദാസ്, ചന്ദ്രബാബു, പ്രമീളാദേവിരമാഭായി, സുരേഷ് കുമാർ മരുമക്കൾ :ലീല , ബേബി, തുളസീധരൻ, സിനി.