തിരുമല : കുന്നപ്പുഴ ആറാമട എ .ആർ. എ എഫ് - 51/1 ൽ ഷൈൻ- ധന്യ ദമ്പതികളുടെ മകൻ റോഷൻ സാമുവൽ (9)നിര്യാതനായി. സഹോദരങ്ങൾ :നിത , നിതിയ.