തിരുവനന്തപുരം: കടയ്ക്കൽ മേഖല ജനകീയ സമിതി പൗരത്വഭേദഗതി നിയമത്തിനെതിരെ കടയ്ക്കൽ നടത്തിയ പൗരാവകാശ സമ്മേളനം എൻ. കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.ജാബിർ ബാഖവി അദ്ധ്യക്ഷത വഹിച്ചു.മുല്ലക്കര രത്നാകരൻ എംഎൽഎ മുഖ്യാതിഥിയായി.കടയ്ക്കൽ ജുനൈദ് ആമുഖ പ്രഭാഷണവും കെ. എ. ഷെഫീഖ് മുഖ്യപ്രഭാഷണവും നടത്തി.ചെയർമാൻ പി. എ. മുഹമ്മദ്‌ അമീൻ മൗലവി,ജനറൽ കൺവീനർ എം.തമീമുദീൻ,പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ബിജു,അഡ്വ. അശോക്.ആർ.നായർ,എം.എം.നസീർ,സുധിൻ,ഇടത്തറ വിജയൻ,ജെ.സുബൈർ,ഇമാമുദീൻ,എസ്.എം. ഹസൻ,എം.എ.സത്താർ,അഷ്‌റഫ്‌ ബദ്‌രി,സലിം തലവരമ്പ്,ഇ.എസ്.നാസിമുദീൻ,നജീം മുക്കുന്നം,നഹാസ് കടക്കൽ,ഷാജഹാൻ കിഴുനില,ഷെഫീഖ് മൗലവി,നിസാറുദീൻ നദ്‌വി,മൗലവിഅബു മുഹമ്മദ്‌ ഇദ്രീസു ഷാഫി, ഷറഫുദീൻ ഹസനി,സലിം ആരാമം,അബ്ദുൽ അസീസ്,യുസുഫുൽ ഹാദി, എന്നിവർ സംസാരിച്ചു.