തിരുവനന്തപുരം: ടൈറ്റാനിയം ബാലനഗർ ടി. സി 80/1453 ൽ തങ്കമണിയുടെ ഭർത്താവ് പ്രതാപൻ ( 63 ) നിര്യാതനായി. മക്കൾ: പ്രിയ ലക്ഷ്മി, പ്രഭാലക്ഷ്മി ,പ്രേംലാൽ. മരുമക്കൾ : അജി, മനോജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.