വള്ളക്കടവ് : പി.ഡി നഗർ ടിസി 35/593-ൽ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി. മക്കൾ: ഫാത്തിമ, നബീസ, പരേതയായ സുലൈഖ ബീവി, സീനത്ത്, സെയ്‌ത്കുട്ടി, മുംതാസ്, സുധീർ. മരുമക്കൾ: പരേതനായ ഹസൻകണ്ണ്, അലി അക്ബർ, പരേതനായ അബ്ദുൾ റഹ്‌മാൻ, പരേതനായ പീരുമുഹമ്മദ്, ഷീബസെയ്‌ത്, ഇബ്രാഹിം, ഫെമിനസുധീർ. കബടക്കം വള്ളക്കടവ് മുസ്ളിം ജമാ അത്തിൽ.