വർക്കല:ഇലകമൺ ഗ്രാമപഞ്ചായത്തിൽ നിന്നും വിധവാപെൻഷൻ വാങ്ങുന്നവർ പുനർവിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെയോ ഗസറ്റഡ് ഓഫീസറുടെയോ സാക്ഷ്യപത്രം 31ന് മുമ്പ് ആദാർകാർഡിന്റെ കോപ്പി,പെൻഷൻ ഐഡി,മൊബൈൽ നമ്പർ എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.