വഴയില : ഐശ്വര്യ ഗാർഡൻ ആതിരഭവനിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ചന്ദ്രമതി (89) നിര്യാതയായി. മക്കൾ: സുലോചന, ശാന്ത, സതീശൻ (റിട്ട. എസ്.ഐ), സുധർശനൻ, രമേശൻ (സി.പി.ഐ എം തുരുത്തുമല ബ്രാഞ്ച് സെക്രട്ടറി), ഉത്തമൻ, സുജാത. മരുമക്കൾ: പരേതനായ വിജയൻ, പരേതനായ ചന്ദ്രൻ, അനിത, ബേബി, സുധ, പ്രേമ, ശശിധരൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.