മലയിൻകീഴ് : മലയിൻകീഴ് ശ്രീകൃഷ്മസ്വാമി ക്ഷേത്രത്തിലെ 2020 - 21 ക്ഷേത്രോപദേശകസമിതി രൂപീകരണത്തിനായി ജനുവരി 5 ന് രാവിലെ 11 ന് രജിസ്റ്റേർഡ് അംഗങ്ങളുടെ പൊതുയോഗം ചേരും. അംഗങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.