ചേങ്കോട്ടുകോണം : ആനന്ദേശ്വരം പുലരിയിൽ മധുസൂദനൻ. എസ്. (67,റിട്ട .ഹെഡ് അക്കൗണ്ടന്റ് , ഫോറസ്റ്റ് ഓഫീസ് വഴുതക്കാട്)നിര്യാതനായി. ഭാര്യ : എൻ. സജി (മോളി ). മക്കൾ: ശരണ്യ , ലാവണ്യ. മരുമക്കൾ: രാജീവ്, അശോക്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ . സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.