മലയിൻകീഴ്: സ്വർഗവാതിൽ ഏകാദശിയോടനുബന്ധിച്ച് മലയിൻകീഴ് ക്ഷേത്രത്തിൽ കുലവാഴച്ചിറപ്പ് മഹോത്സവം ജനുവരി 6 ന് നടക്കും. നേർച്ച വാഴ കുലകൾ നൽകാനാഗ്രഹിക്കുന്നവർ പച്ചകുല 3 നും പഴുത്തത് 5 നും ക്ഷേത്രത്തിലെത്തിക്കണമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.