വെള്ളറട: അമ്പൂരി തുടിയാൻകോണം കാവുവിള വീട്ടിൽ വി. ജോയി സുനിൽ (43) നിര്യാതനായി .ഭാര്യ ജോളി .മക്കൾ :ജ്യോതിഷ്, ജ്യോതി .പ്രാർത്ഥന ഇന്ന് രാവിലെ 10 മണിക്ക്.