വിഴിഞ്ഞം : മുല്ലൂർ, പനനിന്നവിള വീട്ടിൽ രവീന്ദ്രൻ വി. (63) നിര്യാതനായി. ഭാര്യ: ഗിരിജ (റിട്ട. ഹെൽത്ത്). മക്കൾ: പ്രതീഷ ആർ.ജി, രശ്മി ആർ.ജി, കാർത്തിക ആർ.ജി. മരുമക്കൾ: പ്രിയ, അനിൽകുമാർ, വിഷ്ണു. സഞ്ചയനം: 2ന് രാവിലെ 9ന്.