തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖാഗുരുമന്ദിരത്തിലെ മാസചതയപൂജ നാളെ വൈകിട്ട് 7ന് നടക്കും.മാസചതയപൂജ,ഗുരുപൂജ,സമൂഹപ്രാർത്ഥന,2020 ലെ ശാഖാ കലണ്ടർ ഉദ്ഘാടനം എന്നിവ ഉണ്ടായിരിക്കുമെന്ന് ശാഖാസെക്രട്ടറി ജി.സുരേഷ് കുമാർ അറിയിച്ചു.