വർക്കല:ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാജയോഗ ചിത്രപ്രദർശിനി ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്രഹ്മകുമാരീസ് ജില്ലാ കോ-ഓർഡിനേറ്രർ ബ്രഹ്മകുമാരി മിനി, ബ്രഹ്മകുമാരി ശരണ്യ എന്നിവർ സംബന്ധിച്ചു.