നാവായിക്കുളം : കൊടുവേലിക്കോണം പറകുന്ന് അൽഫൗസിൽ പരേതനായ അബ്ദുൽഖാദറിന്റെ ഭാര്യ ജമീലാബീവി (78) നിര്യാതയായി. മക്കൾ: സുബൈർ, പരേതനായ സുലൈമാൻ. മരുമക്കൾ: രഹ്‌ന, രജീന.