കുളത്തൂർ: സ്റ്റേഷൻകടവ് ഷംന മൻസിലിൽ പരേതനായ അബ്ദുൾ റഹ്‌മാന്റെ മകൻ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഷംന ,ഷംനാദ്. മരുമക്കൾ: നവാസ്, ജിബിന.