സി.പി.എം നേതാവ് ബി.എസ്. രാജീവിന്റെ പേരിൽ ആരംഭിച്ച ബി.എസ് രാജീവ് ട്രസ്റ്റിന്റെ ഉദ്ഘാടനത്തിനു എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും 'രാജീവ് രാഷ്ട്രീയത്തിലെ സ്‌നേഹാക്ഷരം" എന്ന പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങാൻ എത്തിയ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായിയും തമ്മിൽ സൗഹൃദസംഭാഷണത്തിൽ. മന്ത്രി കടകംപളളി സുരേന്ദ്രൻ സമീപം