തിരുവഞ്ചൂർ: തുരുത്തേൽ ജോസഫ് പത്രോസിന്റെ (ജോയി) ഭാര്യ മിനി ജോയി (40) നിര്യാതയായി. കൈപ്പുഴ മണിമലപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 3 ന് തിരുവഞ്ചൂർ തൂത്തൂട്ടി സെന്റ് പോൾസ് സി. എസ്. ഐ. പള്ളിയിൽ.