മരുതൂർ : നെടുമൺ കൈപ്പകശേരിൽ കുമാരൻ (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വിജയകുമാർ, ലളിതാംബിക (സാമൂഹ്യനീതി വകുപ്പ്), ബിന്ദു (സാമൂഹ്യനീതി വകുപ്പ്), വിജുമോൻ (പൊലീസ് കമ്മിഷണറാഫീസ്, തിരു.). മരുമക്കൾ: മിനിമോൾ, വേണുഗോപാൽ, ചന്ദ്രൻ, ബബിത. സംസ്കാരം: ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.