കൂനൻവേങ്ങ : വണ്ടൻകുഴിവീട്, ചുള്ളാളം അബ്ദുൽ റഷീദിന്റെ ഭാര്യ നസീറാബീവി (68) നിര്യാതയായി. മക്കൾ: ജാസ്മിൻ, ഹാഷിം, ഷാൻ. മരുമക്കൾ: ഹാഷിം, സനൂജ, ജസീന.