വർക്കല : മുൻ വർക്കല എം.എൽ.എ പരേതനായ എ. അലി ഹസന്റെ സഹോദരീഭർത്താവ് പുനലൂർ കാര്യറ പാലവിള വീട്ടിൽ ഷംസുദ്ദീൻ രാവുത്തർ (78) നിര്യാതനായി. ഭാര്യ: അബുസാബീവി. മക്കൾ: റഷീദ, ഷഹിദ, ഷാനി ഫാ, അനീസ, ഷാനവാസ് (സൗദി അറേബ്യ ). മരുമക്കൾ: മുഹമ്മദ് ഇസ്മായിൽ (ബിസ്മി), നദീർ, ഫൈസൽ, അബ്ദുൽ അസീസ്, ഷീമ.