പൂച്ചാക്കൽ: പള്ളിപ്പുറം പുതുക്കാട്ടുവെളി (കണ്ടത്തിൽ) പുരുഷൻ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പി.ഷാജി, ഷീജ, ഷൈനി. മരുമക്കൾ: പ്രീതാ ഷാജി, പ്രകാശൻ.സഞ്ചയനം: ജനുവരി 5ന് രാവിലെ 8.30ന്