പേരൂർക്കട : റാന്നി ലെയ്‌ൻ ഹൗസ് നമ്പർ 109 ൽ നന്ദനം വീട്ടിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ കെ. സുധാകുമാരി (73) നിര്യാതയായി. മകൾ: ബിന്ദു കെ.എസ്. (പി.ആർ.എസ് ഹോസ്പിറ്റൽ). മരുമകൻ: നന്ദകുമാർ (പി.ആർ.എസ്. ഹോസ്പിറ്റൽ). സഞ്ചയനം: 3ന് രാവിലെ 8.30ന്.