തിരുവനന്തപുരം : മെഡിക്കൽ കോളേജ്, ചാലക്കുഴി ലെയ്‌നിൽ എം.ഇ.ആർ.എ 3 ൽ പരേതനായ ബാലകൃഷ്ണൻ നായരുടെ മകൻ ബി.വി. രാമചന്ദ്രൻനായർ (60, എക്സ്. സുബേദാർ) നിര്യാതനായി. ഭാര്യ: ശ്രീകല വി.എം. മക്കൾ: രേഷ്മ ആർ. നായർ, വിഷ്ണു ആർ. നായർ. മരുമകൻ: മഹേഷ് പി. സഞ്ചയനം: 5ന് രാവിലെ 8ന്.