മേനംകുളം : ലക്ഷ്മി നിലയത്തിൽ പി. രാമചന്ദ്രൻനായർ (സുന്ദരൻ സാർ, 80, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: ഗിരിജാദേവി. മക്കൾ: ദിലീപ് കുമാർ, പ്രദീപ് കുമാർ, സുദീപ് കുമാർ. മരുമക്കൾ: മിനി, ഷീബാലക്ഷ്മി, കവിത. സഞ്ചയനം നാളെ രാവിലെ 8ന്.