നെയ്യാറ്റിൻകര : തൊഴുക്കൽ, പള്ളിവിളാകം എസ്.ആർ.എ 69, ഇൗനോസ് (റിട്ട. പൊലീസ്) നിര്യാതനായി. മക്കൾ: രത്‌നരാജ്, പുഷ്പലീല, രാജലത. മരുമക്കൾ: സുശീല, തോമസ്, സ്വാമിദാസ്. പ്രാർത്ഥന: ഇന്ന് വൈകിട്ട് 4ന്.