തിരുവനന്തപുരം :പേട്ട വാർഡിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷം ഇന്ന് വൈകിട്ട് 5ന് പള്ളിമുക്ക് സെന്റ് ആൻസ് ചർച്ച് ഹാളിൽ നടക്കും.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുമെന്ന് കൗൺസിലർ ഡി.അനിൽകുമാർ അറിയിച്ചു.