കുമാരപുരം : മെഡിക്കൽകോളേജ്, അവിട്ടം റോഡ്, ഹൈവ്യൂ എ.ആർ.ആർ.എ 62 ൽ വി. ഗോപകുമാർ (66) നിര്യാതനായി. ഭാര്യ: സുലഭ. മക്കൾ: വിഷ്ണു ജി.എസ്, പാർവതി ജി.എസ്. മരുമക്കൾ: അനിൽ പി.ആർ, ശ്രുതി മോഹൻ. സഞ്ചയനം: 2ന് രാവിലെ 8.30ന്.