കല്ലമ്പലം: പേരേറ്റിൽ കോളൂർ നാഗർകാവിലെ സ്വർഗവാതിൽ ഏകാദശി മഹോത്സവം ജനുവരി 4 മുതൽ 6 വരെ നടക്കും. നാലിന് രാത്രി 7ന് ഓട്ടൻതുള്ളൽ. 5ന് രാവിലെ 8ന് പൊങ്കാല. രാത്രി 8ന് നാടകം. ആറിന് രാത്രി 7ന് കഥകളി.