കല്ലമ്പലം: പള്ളിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഭാഗവത സപ്‌താഹയജ്ഞം ജനുവരി 6 വരെ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 1ന് അന്നദാനവും വൈകിട്ട് 7ന് ഭജനയും ഉണ്ടായിരിക്കും. ജനുവരി 4ന് രാവിലെ 10.30ന് രുഗ്മിണി സ്വയംവര ഘോഷയാത്ര. ആറിന് ഉച്ചയ്ക്ക് 2.30ന് അവഭൃഥസ്‌നാന ഘോഷയാത്ര.