വെള്ളനാട്: ഉറിയാക്കോട് കുന്നുംപുറം സൈമൺറോഡിൽ ശ്രീഗോകുലത്തിൽ ഇന്ദിരാദേവി(80)നിര്യാതയായി.ഭർത്താവ്:ജി.കൃഷ്ണൻ നായർ.മക്കൾ:ഐ.ഗിരിജകുമാരി,പരേതനായ കെ.വിജയകുമാർ,കെ.ഗോപകുമാർ,ഐ.ജലജാകുമാരി.മരുമക്കൾ:എസ്.മധുസൂദനൻ നായർ,ജി.സോമശേഖരൻ നായർ,ബീനാ.കെ.നായർ.സഞ്ചയനം:ജനുവരി 5ന് രാവിലെ 8.30ന്.