കണിയാപുരം: മുസ്ലിം ലീഗ് ആദ്യകാല പ്രവർത്തകനും വോളണ്ടിയർ ക്യാപ്റ്റനുമായിരുന്ന പുന്നക്കാട് മണക്കാട്ടുവിളകത്ത് ഹാജി അബ്ദുൽ ഹക്കിം (73)നിര്യാതനായി. ഭാര്യ നൂർജഹാൻ .മക്കൾ : നൗഷാദ് (അജ്മാൻ), നവാസ് (സൗദി അറേബ്യ ), നൈജു, തനൂജ. മരുമക്കൾ : അബ്ദുൽ ലത്തീഫ്, സക്കീർ ഹുസൈൻ, ജാസ്മി, സജീന. ഖബറടക്കം കണിയാപുരം മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ നടന്നു.