വട്ടിയൂർക്കാവ് : കാച്ചാണി ഊന്നൻപാറയിൽ സ്നേഹതീരത്തിൽ അപ്പുനാടാരുടെയും പരേതയായ ശാരദയുടെയും മകൾ തങ്കമണി (57) നിര്യാതയായി. ഭർത്താവ് പരേതനായ മണിയൻ. മക്കൾ : ബീന, റീന, റെജിമോൻ. മരുമകൻ: സെൽവരാജ്. വി. പ്രാർത്ഥന 2 ന് രാവിലെ 9 ന് സ്വവസതിയിൽ.