കുളത്തൂർ : വിരാലിപുരം തൈക്കൂട്ടം വീട്ടിൽ എൻ. ചെല്ലപ്പാവു (79) നിര്യാതനായി. മകൻ: ഷാജിപോൾ. മരുമകൾ: അജിത കമൽ. ബി. മരണാനന്തര ചടങ്ങ് 2 ന് രാവിലെ 8.30 ന്.