വേലപ്പൻ നായർ

ബാലരാമപുരം : കോട്ടുകാൽകോണം പൂന്തോട്ടത്തിൽ വീട്ടിൽ വേലപ്പൻ നായർ (84, റിട്ട. എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരം) നിര്യാതനായി. ഭാര്യ ഇന്ദിര തങ്കച്ചി. മക്കൾ : ഹരികുമാർ, ഹരിതകുമാരി. മരുമക്കൾ: അനില, ഉദയകുമാരൻ നായർ. സഞ്ചയനം 3 ന് രാവിലെ 8.30 ന്.

ജി. കൃഷ്ണൻ നായർ

മച്ചേൽ : വേണിയത്ത് വീട്ടിൽ ജി. കൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ പരേതയായ സരോജിനി അമ്മ. മക്കൾ : മാധവൻകുട്ടി, ഗിരീഷ്. മരുമക്കൾ : ഉഷാകുമാരി, ചിത്രലേഖ. സഞ്ചയനം 2 ന് രാവിലെ 8 ന്.

മീനാക്ഷി

കല്ലിയൂർ : കേളേശ്വരം പൊറ്റവിള വീട്ടിൽ പരേതനായ കുട്ടൻ നാടാരുടെ ഭാര്യ മീനാക്ഷി (94‌) നിര്യാതയായി. മക്കൾ : കൃഷ്ണൻകുട്ടി, രവീന്ദ്രൻ, പരേതരായ ഗംഗാധരൻ നാടാർ, ലളിത, ഗോപി, ശശി. മരുമക്കൾ : യശോദ, കുട്ടപ്പൻ, സരോജം, ശാന്തി, വസന്ത, ലേഖ. മരണാനന്തര ചടങ്ങ് ഇന്ന് രാവിലെ 9 ന് സ്വവസതിയിൽ.

ശിവകുമാർ

തിരുവനന്തപുരം : പാങ്ങപ്പാറ എ.കെ.ജി നഗർ നന്ദനത്തിൽ ശിവകുമാർ. എസ് (60) നിര്യാതനായി. ഭാര്യ ബിന്ദു. ജി. മക്കൾ : നന്ദകുമാർ, നന്ദിനി (യു.എസ്.ടി ഗ്ളോബൽ, ടെക്നോപാർക്ക്). സഞ്ചയനം 5 ന് രാവിലെ 8.30 ന്.