ചിറയിൻകീഴ് : ശാസ്തവട്ടം നാലുമുക്ക് ചെറുമുട്ടം പുത്തൻവീട്ടിൽ സുന്ദരൻപിള്ള (69) ട്രെയിൻതട്ടി മരിച്ചു.
ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: രാജൻ, സുരൻ, ജയൻ. മരുമക്കൾ: മിനി, ബിന്ദു, വിനിത.