വട്ടപ്പാറ : കണക്കോട് നാരായണംകോണത്ത് ചിറത്തലയ്ക്കൽ വീട്ടിൽ ഗോപിനാഥൻ (72) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: തങ്കമണി, കൃഷ്ണൻകുട്ടി, കുഞ്ഞുമോൾ. മരുമക്കൾ: രവിചന്ദ്രൻ, മഞ്ചു, ചന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.