തിരുവനന്തപുരം : പൗഡിക്കോണം പുതുകുന്ന് പുല്ലുകാട് ബിജു ഭവനിൽ പരേതനായ ശാമുവേൽ നാടാരുടെ ഭാര്യ റോസമ്മ (83) നിര്യാതയായി. മക്കൾ: മേഴ്സി, നെൽസി, സോളമൻ (റിട്ട. കെ.എസ്.ആർ.ടി.സി). സംസ്കാരം 2 മണിക്ക് വസതിയിൽ.