നെയ്യാറ്റിൻകര : നിലമേൽ ആർ.സി സ്ട്രീറ്റ് സങ്കീർത്തനത്തിൽ പരേതനായ വി.ജോസഫിന്റെ (റിട്ട:വെഹിക്കിൾ ഇൻസ്പെക്ടർ, കെ എസ് ആർ ടി സി) ഭാര്യ ഡെൽഫിൽ മേരി ( 71 ) നിര്യാതയായി.മക്കൾ: ബീന സ്റ്റീഫൻ, ബിനു ജോർജ്. മരുമക്കൾ: സ്റ്റീഫൻ, ജോസ്. പ്രാർത്ഥന: വ്യാഴം വൈകുന്നേരം 4 മണി.