യുവാവിന്റെ അസമിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടു വരുന്നതായി മലയിൻകീഴ് എസ്.ഐ. സൈജു അറിയിച്ചു.മേപ്പൂക്കട ഡിക്സൺരാജിന്റെ ലോഡ്ജിലായിരുന്നു ശങ്കർറോംഹാംഗ് താമസിച്ചിരുന്നത്. തലയ്ക്കും ആന്തരികാവയവങ്ങളിലുമുണ്ടായ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.മൃതദേഹം കിടന്നതിനടുത്തെ മൂന്നുനില കെട്ടിടത്തിൽ നിന്ന് വീണതാകാമെന്നാണ് പൊലീസ് നൽകുന്ന വിവരം.