നെടുമങ്ങാട് :അരശുപറമ്പ് തോട്ടുമുക്ക് പുല്ലുവിള നിഷ ഭവനിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ലളിതമ്മ (78) നിര്യാതയായി. മക്കൾ ; ശ്രീകണ്ഠകുമാർ,ജഗന്തൻ,ജയകുമാർ,ഉഷാകുമാരി. മരുമക്കൾ ; പ്രേമകുമാരി, കൃഷ്ണൻ നായർ, ഗീതാകുമാരി.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.