saradamma-90

പറവൂർ: കെടാമംഗലം മംഗലത്ത് റോഡ് പടിക്കൽ വീട്ടിൽ കെ.പി. ശാരദാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സാവിത്രിപിള്ള (ഭോപ്പാൽ), പ്രേമകുമാരി, ശശിധരൻപിള്ള (ബിസിനസ്), ശ്യാമള (ഗുജറാത്ത്), ജയകുമാർ (എൻ.എ.ഡി. ആലുവ). മരുമക്കൾ: കെ.എസ്. രാജേന്ദ്രൻ (ടാക്‌സ് പ്രാക്ടീഷണർ), ഗോപാലകൃഷ്ണൻ നായർ (ഗുജറാത്ത്), ബീന ശശിധരൻ, ബീന ജയകുമാർ, പരേതനായ ചന്ദ്രശേഖരൻപിള്ള.