വട്ടപ്പാറ : കെ.കെ. നഗർ ബിജുഭവനിൽ കൃഷ്ണൻ നാടാർ (82) നിര്യാതനായി. ഭാര്യ: സെൽവി. മക്കൾ: ജോയി, ബിജു, പരേതനായ ഷിബു. മരുമക്കൾ: വസന്ത, ചാന്ദിനി, അനിത. സംസ്കാരം ഇന്ന് രാവിലെ 8.30ന് വട്ടപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.