നെയ്യാറ്റിൻകര : വഴുതൂർ മരയ്ക്കാമുട്ടം വീട്ടിൽ പരേതനായ ജോഷ്വായുടെ ഭാര്യ ലിസി (90) നിര്യാതയായി. മക്കൾ: വയലറ്റ് ലീല, വയലറ്റ് സരോജം, വിജയരാജ്, ജയരാജൻ. മരുമക്കൾ: റവ. മോസസ്, ജേക്കബ് ജപസിംഗ്, മാർഗരറ്റ് പത്മം, ജയകുമാരി. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 9ന്.