സി.വി.ആർ.പുരം : ആറയൂർ ഉൗറ്റംകുളങ്ങര പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ശാരദ എസ് (63) നിര്യാതയായി. മക്കൾ: രാജശ്രീ, രാജശേഖരൻ, ഗിരീഷ് കുമാർ. മരുമകൻ: സുരേന്ദ്രൻ വി. (ഗവ. സെക്രട്ടേറിയറ്റ്). സഞ്ചയനം: 5ന് രാവിലെ 9ന്.