ഉൗന്നിൻമൂട് : ശാരദാമുക്ക്, പുത്തൻവിളവീട്ടിൽ എൻ. വേണുഗോപാൽ (78) നിര്യാതനായി. ഭാര്യ: ലളിത വി. മക്കൾ: ലതിക, ഷാജി, സാബു. മരുമക്കൾ: മധുസൂദനൻ, സുഗന്ധി, ജെസി.